ഞങ്ങളുടെ വീട്ടിൽ ഒരു വെജിറ്റേറിയൻ ഇഫ്താർ | Ramadan at Home with Malabar Gold Faisalkka

  • ഞങ്ങളുടെ വീട്ടിലെ കൊങ്കണി സ്പെഷ്യൽ വെജിറ്റേറിയൻ ഇഫ്താർ | Ramadan at Home with Malabar Gold Faisalkka #techtraveleat #iftar
    The first Iftar party in our new house! Unlike the regular Iftar parties, we avoided non-veg dishes and prepared special Konkani vegetarian dishes.

    We decided to have a special Iftar as Malabar gold Faizalka and his friends were coming home.

    My mother's signature dishes like cabbage idly, potato bond, coriander dosa and Swetha's paniyarams was served.

    Pathrodo a special Konkani dish made using Colocasia leaves by Swetha's mother was the highlight.

    Enjoy our video on Iftar preparations, cooking and our guests breaking their fast.
    ഞങ്ങളുടെ പുതിയ വീട്ടിലെ ആദ്യത്തെ ഇഫ്താർ പാർട്ടി! സാധാരണ ഇഫ്താർ പാർട്ടികളിൽ നിന്നും വ്യത്യസ്തമായി നോൺ വെജ് വിഭവങ്ങൾ ഒഴിവാക്കി പകരം കൊങ്കണി സ്പെഷ്യൽ വെജിറ്റേറിയൻ വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയത്.

    മലബാർ ഗോൾഡ് ഫൈസൽ ഇക്കയും സുഹൃത്തുക്കളും വീട്ടിലേക്ക് വരുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു വ്യത്യസ്തമായ വിരുന്നൊരുക്കാൻ ഞങ്ങൾ തീരുമാനിച്ചത്.

    അമ്മയുടെ സ്പെഷ്യൽ വിഭവങ്ങളായ കാബേജ് ഇഡ്ഡലി, ഉരുളക്കിഴങ്ങ് ബോണ്ട, മല്ലിയില ദോശ എന്നിവയും ശ്വേതയുടെ വക പണിയാരവും ഉണ്ടായിരുന്നു.

    കൂടാതെ ചേമ്പില കൊണ്ടുള്ള പത്രോടോ എന്ന കൊങ്കണി സ്പെഷ്യൽ ഐറ്റം ശ്വേതയുടെ അമ്മ ഉണ്ടാക്കി കൊണ്ടുവരികയും ചെയ്തതോടെ സംഭവം ഉഷാറായി.

    ഇഫ്താർ വിരുന്നിന്റെ തയ്യാറെടുപ്പുകളും, പാചകവും, നോമ്പുതുറയുമൊക്കെയായി ഒരു വീഡിയോ.


    00:00 Highlights
    00:53 Preparing Salads
    03:31 Amma preparing for Dosa
    06:45 Tomato Chutney
    08:10 Cabbage Idli
    09:56 Paniyaram
    13:30 Potato Bonda
    15:32 Malabar Gold Faizal Ikka visited our house
    17:40 Nombuthura
    19:11 Vegetarian Iftar Party
    28:53 Manjummel Boys Movie
    32:06 Rishi Playing
    For business enquiries: admin@techtraveleat.com
    **** Follow us on ****
    Facebook: www.facebook.com/techtraveleat/
    Instagram: www.instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

    Category : Behind the Scenes

    #ഞങ്ങളുടെ#വീട്ടിൽ#ഒരു#വെജിറ്റേറിയൻ#ഇഫ്താർ#|#ramadan#home#malabar#gold#faisalkka

    0 Comments and 0 replies
arrow_drop_up