Nightlife in Barcelona, Spain | ഫുട്ബോളിന്റെ നാടായ ബാഴ്‌സലോണയിലെ നൈറ്റ്ലൈഫ്

  • Enjoying Nightlife in Barcelona, Spain | ഫുട്ബോളിന്റെ നാടായ ബാഴ്‌സലോണയിലെ നൈറ്റ്ലൈഫ് #techtraveleat #andorra #barcelona
    A road journey from Andorra to Spain.

    We were going to Barcelona, the capital city of the autonomous community of Catalonia in Spain.

    It is the world's best football club FC Barcelona's homecity and is an amazing center too.

    After breaking the Ramadan fast Suneerbhai left from Spain and only Shamjithbhai and myself went around to see the place.

    In today's video you can see the nightlife of Barcelona and what all we got to see at the streets at night.
    അൻഡോറയിൽ നിന്നും സ്പെയിനിലേക്ക് ഒരു റോഡ് ട്രിപ്പ്.

    സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയുടെ തലസ്ഥാനമായ ബാർസലോണയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര.

    ലോകത്തിലെ ഏറ്റവും മികച്ച ഫുട്‍ബോൾ ക്ലബുകളിൽ ഒന്നായ എഫ്.സി.ബാഴ്‌സലോണയുടെ ഹോം സിറ്റി കൂടിയായ ബാഴ്‌സലോണ മികച്ച ഒരു ടൂറിസം കേന്ദ്രം കൂടിയാണ്.

    നോമ്പുതുറയ്ക്ക് ശേഷം സുനീർ ഭായി പോയതോടെ ഞാനും ഷംജിത് ഭായിയും മാത്രമായി.

    ബാഴ്‌സലോണയുടെ നൈറ്റ്ലൈഫ് ആസ്വദിക്കുവാനായി പുറത്തിറങ്ങിയ ഞങ്ങൾ കണ്ട കാഴ്ചകളും അനുഭവങ്ങളുമാണ് ഈ വീഡിയോയിൽ
    00:00 Highlights
    00:13 Andorra - Spain border
    04:13 Reached Barcelona
    06:08 Good bye Suneer Bhai
    08:50 Hotel we stayed in Barcelona
    12:04 Street Performance
    13:44 Barcelona Nightlife
    25:31 Food Spots
    27:57 Christopher Columbus Monument
    29:23 Beach Area
    30:45 Conclusion
    For business enquiries: admin@techtraveleat.com
    **** Follow us on ****
    Facebook: www.facebook.com/techtraveleat/
    Instagram: www.instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

    Category : Behind the Scenes

    #nightlife#barcelona#spain#|#ഫുട്ബോളിന്റെ#നാടായ#ബാഴ്‌സലോണയിലെ#നൈറ്റ്ലൈഫ്

    0 Comments and 0 replies
arrow_drop_up