KL2UK - 50+ Countries 3 Continents 50K+ Kms | Backpacking Cross Country Trip

  • KL2UK - 50+ Countries, 3 Continents, 50K+ Kms | Backpacking Cross Country Trip.

    #techtraveleat #KL2UK #travel
    ടെക് ട്രാവൽ ഈറ്റ് അനൗൺസ് ചെയ്യുന്നു അടുത്ത എപ്പിക് റോഡ് ട്രിപ്പ്.

    കേരളത്തിൽ നിന്നും 50 ലധികം രാജ്യങ്ങൾ സന്ദർശിച്ച് മൂന്ന് ഭൂഖണ്ഡങ്ങളിലൂടെ 50000 ലധികം കിലോമീറ്റർ കരയിലൂടെയും കടലിലൂടെയും സഞ്ചരിച്ച് UK വരെ പോകുന്നതാണ് അടുത്ത യാത്ര.

    ട്രെയിൻ ബസ്സ് കപ്പൽ കാർ തുടങ്ങി പൊതുഗതാഗത സംവിധാനങ്ങളും മറ്റ് വാഹനങ്ങളും ഉപയോഗിച്ച് മാത്രമായിരിക്കും ഈ യാത്ര.

    അതായത് വിമാനത്തിൽ കയറാതെയുള്ള 5-6 മാസം നീണ്ടു നിൽക്കുന്ന ഒരു യാത്ര.

    എങ്ങെനെയുണ്ട്? അപ്പൊ നാളെ മുതൽ കിടിലൻ കിടുക്കാച്ചി വിഡിയോകൾക്കായി കാത്തിരിക്കൂ, നമുക്ക് ഒരുമിച്ച് പോകാം Our Epic Cross Country Backpacking Trip.


    For business enquiries: admin@techtraveleat.com
    **** Follow us on ****
    Facebook: www.facebook.com/techtraveleat/
    Instagram: www.instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

    Category : Behind the Scenes

    #kl2uk#50+#countries#3#continents#50k+#kms#|#backpacking#cross#country#trip

    0 Comments and 0 replies
arrow_drop_up