PATTAYA - The City of Massage & Clubs - Underwater World & Pattaya Walking Tour

  • PATTAYA - The City of Massage & Clubs - Underwater World & Pattaya Walking Tour | പട്ടായയിൽ ഞങ്ങളുടെ ആദ്യ ദിവസം #techtraveleat #pattaya
    തായ്‌ലൻഡ് ടൂർ പാക്കേജുകൾക്ക് @hareesameerali ഇക്കയെ contact ചെയ്യാം : Call +91 9846571800
    തായ്‌ലൻഡിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റു കേന്ദ്രമാണ് പട്ടായ.

    സെക്സ് ടൂറിസത്തിനു പേരുകേട്ട സ്ഥലമാണെങ്കിലും ശരിക്കും പട്ടായ ഫാമിലിയായി സന്ദർശിക്കാൻ പറ്റിയ ഒരിടം കൂടിയാണ്.

    മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റിയ തരത്തിലുള്ള ആകർഷണങ്ങൾ അവിടെയുണ്ട്.

    ടൂറിസത്തിനു വേണ്ടിഎന്തെല്ലാം ചെയ്യാൻ കഴിയുന്നുവോ അതെല്ലാം തായ്‌ലൻഡ് സർക്കാർ ചെയ്യുന്നുണ്ട്.

    നിലവിൽ ഇന്ത്യ അടക്കമുള്ള ചില രാജ്യക്കാർക്ക് തായ്ലൻഡിലേക്ക് ഫ്രീ വിസയിൽ വരാം.

    പട്ടായയിൽ വന്നിട്ട് ആദ്യത്തെ ദിവസം ഞങ്ങൾ ഷോപ്പിംഗിനും, മസ്സാജിനുമൊക്കെയാണ് ചെലവഴിച്ചത്.

    ശേഷം കടലിനടിയിലെ വിസ്മയക്കാഴ്ചകളൊരുക്കിയ അണ്ടർ വാട്ടർ വേൾഡും സന്ദർശിച്ചു.

    കൂടുതൽ കാഴ്ചകൾ വീഡിയോയിൽ കാണാം.
    00:00 Intro
    02:27 Swetha’s new style
    05:14 Terminal 21, Pattaya
    12:50 Ball Pit
    21:47 Under Water World, Pattaya
    33:00 Saravana Bhavan, Pattaya
    34:26 Thai Massage
    35:41 Central Pattaya Mall
    For business enquiries: admin@techtraveleat.com
    **** Follow us on ****
    Facebook: www.facebook.com/techtraveleat/
    Instagram: www.instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

    Category : Behind the Scenes

    #pattaya#the#city#massage#&#clubs#underwater#world#walking#tour

    0 Comments and 0 replies
arrow_drop_up