Richest Country in the World | Monaco - കോടീശ്വരന്മാരുടെ രാജ്യം | 2ⁿᵈ Smallest Country

  • MONACO - The Country of Billionaires and Casinos | കോടീശ്വരന്മാർ മാത്രമുള്ള ഒരു രാജ്യം #techtraveleat #monaco #europe
    ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യം.

    ഈ രാജ്യത്ത് എയർപോർട്ട് ഇല്ല, സ്വന്തമായി പട്ടാളമില്ല.

    കേവലം രണ്ട് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഈ രാജ്യത്തെ ജനങ്ങളിൽ തൊണ്ണൂറു ശതമാനത്തോളം കോടീശ്വരന്മാരാണ്.

    ഫ്രാൻസിനും ഇറ്റലിയ്ക്കും നടുവിലായിട്ടാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്.

    കാൽനടയായി കണ്ടുതീർക്കാവുന്ന, നമ്മുടെ നാട്ടിലെ ഒരു പഞ്ചായത്തിന്റെ പോലും വലിപ്പമില്ലാത്ത മോണാക്കോ എന്ന കുഞ്ഞൻ രാജ്യത്തെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
    00:00 Intro
    00:36 Roads in Monaco
    01:25 Underground Shopping Mall in Monaco
    04:04 About Monaco
    18:02 Monaco Prince Palace
    29:22 Monte Carlo Casino
    35:18 Town Planning of Monaco
    36:44 Monaco Railway Station
    39:01 Reached Nice
    40:26 Conclusion
    For business enquiries: admin@techtraveleat.com
    **** Follow us on ****
    Facebook: www.facebook.com/techtraveleat/
    Instagram: www.instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

    Category : Behind the Scenes

    #richest#country#world#|#monaco#കോടീശ്വരന്മാരുടെ#രാജ്യം#2ⁿᵈ#smallest

    0 Comments and 0 replies
arrow_drop_up