Bangkok to Mumbai on Air India | Meeting Aliyan & Family | Jio Shopping Mall

  • Bangkok to Mumbai on Air India | Meeting Aliyan & Family | Jio Shopping Mall #techtraveleat #jioworldplaza
    Back to India from Thailand! This time we boarded an Air India flight and went to Mumbai.

    Swetha's brother and family were waiting for us.

    We had a small family get-together .

    We visited India's largest luxury mall Jio World Plaza.

    Rishi and Avantika enjoyed more than us.

    They hardly get to meet like this.

    So our family meetup and special moment is what you see in this video.
    തായ്‌ലൻഡിൽ നിന്നും തിരികെ ഇന്ത്യയിലേക്ക്! ഇത്തവണ ഞങ്ങൾ എയർ ഇന്ത്യ വിമാനത്തിൽ കയറി മുംബൈയിലേക്കാണ് പോയത്.

    അവിടെ ശ്വേതയുടെ സഹോദരനും ഫാമിലിയും ഞങ്ങളെക്കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

    ഒരു ചെറിയ ഫാമിലി മീറ്റ് ആയിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.

    ഞങ്ങളെല്ലാവരുമൊന്നിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ലക്ഷ്വറി മാളായ ജിയോ വേൾഡ് പ്ലാസ മുതലായവ സന്ദർശിക്കുകയും ചെയ്തു.

    ഞങ്ങളെക്കാൾ കൂടുതൽ ആസ്വദിച്ചത് റിഷിയും അവന്തികയുമായിരുന്നു.

    കാരണം അവർ വല്ലപ്പോഴുമല്ലേ ഇതുപോലെ കണ്ടുമുട്ടാറുള്ളൂ.

    അങ്ങനെ ഒരു അടിപൊളി ഫാമിലി മീറ്റ് വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
    00:00 Intro
    01:28 Suvarnabhumi Airport Bangkok
    06:09 Bangkok to Mumbai Air India travel experience
    09:47 Landed at Mumbai Airport
    12:12 Trident Hotel Mumbai
    14:12 Meeting Aliyan and Family
    16:16 Phoenix Marketcity, Mumbai
    19:56 Breakfast
    22:03 Jio World Plaza
    For business enquiries: admin@techtraveleat.com
    **** Follow us on ****
    Facebook: www.facebook.com/techtraveleat/
    Instagram: www.instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

    Category : Behind the Scenes

    #bangkok#mumbai#air#india#|#meeting#aliyan#&#family#jio#shopping#mall

    0 Comments and 0 replies
arrow_drop_up