Family Trip to Thailand | Kochi to Bangkok on Air Asia | Thailand Vlog EP #1

  • ഏഷ്യയിൽ കയറി തായ്‌ലൻഡിലേക്ക് ഒരു ഫാമിലി ട്രിപ്പ് | Kochi to Bangkok on Air Asia | Thailand Vlog EP1 #techtraveleat #thailand
    For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഭക്ഷണം വാങ്ങുവാനായി tastynibbles.in/techtraveleatdisc
    Use Coupon Code: TECHTRAVELEAT to get a special discount on all products except Kerala Sadhya pack and other products which are already on high discounts.
    Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും.

    Download Airalo: ref.airalo.com/xuK5
    Get US$3 off your first eSIM data pack from Airalo.

    Use code SUJITH4285 when you sign up or apply it at checkout.
    Thailand was the first foreign country I visited.

    I have been to Thailand many times since then, but Shweta and Rishi were not with me.

    So this time we left for Thailand at dawn of Vishu day.

    We traveled to DMK Airport, Bangkok by AirAsia.

    Thailand is a wonderful country to visit with family that too without much hassle.

    Enjoy our trip to Thailand and how we got there.
    ഞാൻ ആദ്യമായി പോയ വിദേശരാജ്യം തായ്‌ലൻഡ് ആണ്.

    പിന്നീട് പലതവണ ഞാൻ തായ്‌ലൻഡിൽ പോയിട്ടുണ്ടെങ്കിലും ശ്വേതയും റിഷിയും കൂടെയുണ്ടായിരുന്നില്ല.

    അങ്ങനെ വിഷു ദിവസം വെളുപ്പിനെ ഞങ്ങൾ തായ്ലൻഡിലേക്ക് യാത്രയായി.

    എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിലെ DMK എയർപോർട്ടിലേക്കായിരുന്നു ഞങ്ങൾ യാത്ര ചെയ്തത്.

    അധികം ബുദ്ധിമുട്ടില്ലാതെ ഫാമിലിയായി പോകാൻ പറ്റിയ ഒരു രാജ്യമാണ് തായ്ലൻഡ്.

    തായ്ലൻഡിലേക്കുള്ള യാത്രയും, അവിടെ ചെന്നിട്ടുള്ള വിശേഷങ്ങളുമാണ് ഈ വീഡിയോയിൽ.
    00:00 Intro
    00:26 Rajarajeswari Temple, Palarivattom
    02:09 Preparing DInner with Ready to Eat
    08:05 Vishu Kaineeettam
    10:57 Traveling to Airport
    13:23 Lounge Experience
    15:03 Boarding to Air Asia A320
    16:15 Landed at DMK Airport Bangkok
    17:14 Immigration Experience
    20:44 Traveling to Hotel
    22:32 Hotel we stayed in Bangkok
    25:06 Breakfast
    27:05 View from our room
    For business enquiries: admin@techtraveleat.com
    **** Follow us on ****
    Facebook: www.facebook.com/techtraveleat/
    Instagram: www.instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

    Category : Behind the Scenes

    #family#trip#thailand#|#kochi#bangkok#air#asia#vlog#ep#1

    0 Comments and 0 replies
arrow_drop_up