അയോധ്യയിലെ പുതിയ എയർപോർട്ടും റെയിൽവേ സ്റ്റേഷനും| Ayodhya Maharishi Valmiki Airport & Railway Station

  • അയോധ്യയിലെ പുതിയ എയർപോർട്ടും റെയിൽവേ സ്റ്റേഷനും | Ayodhya Maharishi Valmiki Airport & Ayodhya Dham Railway Station #techtraveleat #ayodhya #indiaonwings
    PM Narendra Modi inaugurated the airport at Ayodhya on 30th December, 2023.

    They named it Maharishi Valmiki International Airport Ayodhya Dham.

    It was built in 20 months.

    The airport is 6500sq/m.

    The new terminal can accommodate around 600 people when it is very crowded.

    Nearly 10 lakh people can fly from this airport in a year.

    Ayodhya Dham railway station has also been inaugurated.

    From the time Ram Mandir construction has begun, Ayodhya has become a famous city for all worldwide.

    Once Ram Mandir opens, you will find lot of worshippers visiting this holy place.

    Keeping this in mind, new airport and railway station has been constructed.
    2023 ഡിസംബർ 30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്ത അയോധ്യയിലെ എയർപോർട്ട്.

    'മഹർഷി വാല്മീകി ഇന്റർനാഷനൽ എയർപോർട്ട് അയോധ്യധാം' എന്നു പേരിട്ടിട്ടുള്ള ഈ വിമാനത്താവളം വെറും 20 മാസങ്ങൾ കൊണ്ടാണ് പണിപൂർത്തിയാക്കിയത്.

    6,500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ ടെർമിനൽ കെട്ടിടത്തിൽ തിരക്കേറിയ സമയങ്ങളിൽ 600 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, പ്രതിവർഷം 10 ലക്ഷം യാത്രക്കാരെ വിമാനത്താവളത്തിന് ഉൾക്കൊള്ളാൻ കഴിയും.

    അതേപോലെ തന്നെ അയോധ്യ ധാം എന്നു പേരിട്ട പുതിയ റെയിൽവേ സ്റ്റേഷനും അവിടെ തയ്യാറായിട്ടുണ്ട്.

    രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തോടെ ലോകം ശ്രദ്ധിക്കുന്ന നഗരിയായി മാറിയിരിയ്ക്കുകയാണ് അയോധ്യ.

    രാമക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നതോടെ പുണ്യനഗരിയായ അയോധ്യയിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കായിരിയ്ക്കും.

    ഇത് മുന്നില്‍ക്കണ്ടാണ് പുതിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്.
    00:00 Highlights
    02:25 Ayodhya Dham Jn Railway Station
    06:34 Maharishi Valmiki International Airport, Ayodhya Dham
    08:55 Inside the Terminal, Ayodhya Airport
    16:43 Indigo flight landed at Ayodhya
    19:38 Boarding
    24:07 Take Off from Ayodhya Airport
    25:26 Landed at Delhi International Airport
    26:25 Delhi Airport Terminal Transit
    29:58 Boarding to Kochi flight
    30:22 Reached Kochi
    For business enquiries: admin@techtraveleat.com
    **** Follow us on ****
    Facebook: www.facebook.com/techtraveleat/
    Instagram: www.instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

    Category : Behind the Scenes

    #അയോധ്യയിലെ#പുതിയ#എയർപോർട്ടും#റെയിൽവേ#സ്റ്റേഷനും|#ayodhya#maharishi#valmiki#airport#&#railway#station

    0 Comments and 0 replies
arrow_drop_up