ലക്ഷദ്വീപിലേക്ക്‌ എങ്ങനെ പോകാം? How to visit Lakshadweep? Permit, PCC, Flight, Boat, Itinerary etc

  • ലക്ഷദ്വീപിലേക്ക്‌ എങ്ങനെ പോകാം? Lakshadweep Travel Guide | Permit, PCC, Flight, Boat, Itinerary etc #techtraveleat #lakshadweep
    ലക്ഷദ്വീപ് ടൂർ പാക്കേജുകൾക്ക് tripuntold നെ contact ചെയ്യാം
    വിളിക്കേണ്ട നമ്പർ : 9886922633
    WhatsApp : wa.me/+919886922633
    പാക്കേജിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കാൻ:
    www.tripuntold.com/lakshadweep/experience/?category=tour&utm_source=youtube&utm_medium=paid&utm_campaign=tech-travel-eat
    A trip to Lakshadweep! Lakshadweep is an archipelago full of beautiful beaches and natural beauty.

    Lakshadweep can definitely be chosen to enjoy a good vacation with family.

    Lakshadweep is only a few hours from Kerala, but there are some hurdles to cross to get there.

    But with the visit of Prime Minister Narendra Modi, tourism in Lakshadweep has started to grow in a very good way.

    Best travel packages to Lakshadweep are available today.

    In this video you can know more about various packages and information about Island permit, police clearance, flight, boat, accommodation, food, network etc.
    ലക്ഷദ്വീപിലേക്ക് ഒരു യാത്ര! മനോഹരമായ ബീച്ചുകളും, പ്രകൃതി സൗന്ദര്യവും വേണ്ടവിധമുള്ള ദ്വീപസമൂഹമാണ് ലക്ഷദ്വീപ്.

    ഫാമിലിയോടൊപ്പം നല്ലൊരു വെക്കേഷൻ ആസ്വദിക്കുവാനായി തീർച്ചയായും ലക്ഷദ്വീപ് തിരഞ്ഞെടുക്കാവുന്നതാണ്.

    കേരളത്തിൽ നിന്ന് മണിക്കൂറുകൾ മാത്രമേ ലക്ഷദ്വീപിലേക്ക് ഉള്ളൂ എങ്കിലും അവിടെ എത്തപ്പെടാൻ ചില കടമ്പകൾ കടക്കേണ്ടതുണ്ട്.

    എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടെ ലക്ഷദ്വീപിലെ ടൂറിസം നല്ല രീതിയിൽ വളരുവാൻ തുടങ്ങിയിട്ടുണ്ട്.

    ലക്ഷദ്വീപിലേക്ക് മികച്ച ട്രാവൽ പാക്കേജുകൾ ഇന്ന് ലഭ്യമാണ്.

    വിവിധതരം പാക്കേജുകളെക്കുറിച്ചും ദ്വീപ് പെർമിറ്റ്, പോലീസ് ക്ലിയറൻസ്, ഫ്ലൈറ്റ്, ബോട്ട്, താമസം, ഭക്ഷണം, നെറ്റ്‌വർക്ക് തുടങ്ങിയ വിവരങ്ങളുമെല്ലാം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം
    00:00 Intro
    01:36 Kochi to Agatti in Alliance Air
    06:19 Agatti Island
    16:40 Ferry to Kavaratti Island
    22:32 Exploring Kavaratti Island
    23:07 Resort we stayed in Kavaratti
    24:36 How to visit Lakshadweep?
    29:29 Private Beach in Kavaratti
    31:46 Dinner
    32:18 Next Day Morning

    For business enquiries: admin@techtraveleat.com
    **** Follow us on ****
    Facebook: www.facebook.com/techtraveleat/
    Instagram: www.instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

    Category : Behind the Scenes

    #ലക്ഷദ്വീപിലേക്ക്‌#എങ്ങനെ#പോകാം?#how#visit#lakshadweep?#permit#pcc#flight#boat#itinerary

    0 Comments and 0 replies
arrow_drop_up