EP #47 ചോരുന്ന ബസ്സിൽ പട്ടിണി കിടന്നൊരു യാത്ര | Traveling without Food on a Leaking Bus in Thailand

  • EP #47 ചോരുന്ന ബസ്സിൽ പട്ടിണി കിടന്നൊരു യാത്ര | Traveling without Food on a Leaking Bus in Thailand #techtraveleat #kl2uk #thailand
    A bus ride from Udon Thani, Thailand to Bangkok.

    The bus was good except for a leak inside when it rained.

    That spoiled all the fun of the journey.

    Moreover, the driver did not stop anywhere for lunch or dinner during the ten-hour journey, which was difficult for the passengers, including me.

    Today's video shows the miserable journey in the bus that was leaking, where I got wet and was starving too.
    Thailand ലെ Udon Thani യിൽ നിന്നും Bangkok ലേക്ക് ഒരു ബസ് യാത്ര.

    ബസ് അടിപൊളിയായിരുന്നെങ്കിലും മഴ പെയ്തപ്പോൾ ബസ്സിനുള്ളിൽ വെള്ളം ചോർന്നൊലിച്ചത് യാത്രയുടെ രസം കളഞ്ഞു.

    കൂടാതെ പത്ത് മണിക്കൂർ യാത്രയിൽ ഭക്ഷണം കഴിക്കാനായി ഡ്രൈവർ ഒരിടത്തും വണ്ടി നിർത്തിയില്ലെന്നതും ഞാനടക്കമുള്ള യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിച്ചു.

    അങ്ങനെ ചോർന്നൊലിച്ച ബസ്സിൽ മഴയും നനഞ്ഞ് പട്ടിണി കിടന്നുള്ള ദുരിതയാത്രയുടെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ.
    00:00 Intro
    01:18 Udon Thani Bus Stand
    03:40 Bus ride to Bangkok
    14:22 Reached Bangkok
    17:24 Holiday Inn Bangkok
    23:47 Bike taxi in Bangkok
    25:49 Central World Bangkok
    29:32 Krung Thep Aphiwat Central Terminal
    For business enquiries: admin@techtraveleat.com
    **** Follow us on ****
    Facebook: www.facebook.com/techtraveleat/
    Instagram: www.instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

    Category : Behind the Scenes

    #ep#47#ചോരുന്ന#ബസ്സിൽ#പട്ടിണി#കിടന്നൊരു#യാത്ര#|#traveling#food#leaking#bus#thailand

    0 Comments and 0 replies
arrow_drop_up