EP #27 Altitude Sickness കാരണം എല്ലാർക്കും പണി കിട്ടി | Be Careful in High Altitude

  • EP #27 Altitude Sickness കാരണം എല്ലാർക്കും പണി കിട്ടി | Be Careful in High Altitude #techtraveleat #kl2uk
    Saheer Bhai and his friend Mia had breathing issues and felt dizzy due to Altitude Sickness.

    So the only way was to buy oxygen bottles and keep them in hand.

    Today's video is about the life, shopping and tastes of ordinary people in Lhasa city.

    Will Altitude Sickness be an issue in the meantime?
    സഹീർ ഭായ്ക്കും സുഹൃത്ത് മിയയ്ക്കും Altitude Sickness കാരണം നല്ല ശ്വാസംമുട്ടലും തലകറക്കവും അനുഭവപ്പെട്ടു.

    ഓക്സിജൻ ബോട്ടിലൊക്കെ വാങ്ങി കൈയിൽ വെച്ചുകൊണ്ടായിരുന്നു പിന്നീടുള്ള യാത്ര.

    ലാസ നഗരത്തിലെ സാധാരണക്കാരുടെ ജീവിതവും ഷോപ്പിംഗും രുചികളുമൊക്കെയാണ് ഇന്നത്തെ വീഡിയോയിൽ.

    അതിനിടയിൽ Altitude Sickness ഒരു പണിയാകുമോ?
    00:00 Intro
    00:44 Altitude Sickness
    02:46 Drepung Monastery
    08:17 Lhasa Town Walking Tour
    14:01 Lunch
    19:42 Shopping Street
    27:57 Street vendors
    31:58 Tea Time
    33:35 Jokhang Temple
    36:40 Chinese Dinner
    42:29 Night view of Potala Palace
    44:47 Reached Hotel
    For business enquiries: admin@techtraveleat.com
    **** Follow us on ****
    Facebook: www.facebook.com/techtraveleat/
    Instagram: www.instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

    Category : Behind the Scenes

    #ep#27#altitude#sickness#കാരണം#എല്ലാർക്കും#പണി#കിട്ടി#|#be#careful#high

    0 Comments and 0 replies
arrow_drop_up