The Colosseum - 4 ലക്ഷം ആളുകൾ കൊല്ലപ്പെട്ട സ്റ്റേഡിയം | ഇറ്റലിയിലെ ക്രൂര വിനോദങ്ങളുടെ കഥ

  • The Colosseum - Rome's Most Iconic Landmark | 4 ലക്ഷം ആളുകൾ കൊല്ലപ്പെട്ട സ്റ്റേഡിയം #techtraveleat #colosseum #rome
    To Book Colosseum Tickets online, visit : colosseo.it/
    One of the biggest entertainment centers of Roman Empire was the Colosseum or or Flavian Amphitheater.

    Colosseum was a huge stadium that was 48m in height, 188m in length and 156m in width.

    The other stadiums were all done on basis of Colosseum's ideas.

    Colosseum which could accommodate more than 50000 people was a place where Gladiator fights used to take place.

    History says that more than 4 lakh people were killed here ages back.
    റോമാ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പൊതുവിനോദ കേന്ദ്രങ്ങളിൽ ഏറ്റവും വലുതായിരുന്നു കൊളോസിയം അഥവാ ഫ്ലേവിയൻ ആംഫിതിയേറ്റർ.

    48 മീറ്റർ ഉയരവും 188 മീറ്റർ നീളവും 156 മീറ്റർ വീതിയുമുള്ള വമ്പൻ സ്റ്റേഡിയമായിരുന്നു കൊളോസിയം.

    പിൽക്കാലത്ത് പ്ലേ സ്റ്റേഡിയങ്ങളും കൊളോസിയത്തിന്റെ മാതൃകയാണ് കൈക്കൊള്ളുന്നത്.

    അമ്പതിനായിരത്തിലേറെ കാണികളെ ഉൾക്കൊള്ളിക്കുമായിരുന്ന കൊളോസിയം അക്കാലത്ത് നിലനിന്നിരുന്ന ക്രൂരവിനോദമായ ഗ്ലാഡിയേറ്റർ മല്ലയുദ്ധത്തിന്റെ വേദിയായിരുന്നു.

    4 ലക്ഷത്തിലധികം മനുഷ്യർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത്.


    00:00 Highlights
    00:30 The Colosseum
    04:42 History of Colosseum
    13:23 Gladiator Games
    24:15 Construction of Colosseum
    30:50 Italian Veg Pasta
    For business enquiries: admin@techtraveleat.com
    **** Follow us on ****
    Facebook: www.facebook.com/techtraveleat/
    Instagram: www.instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

    Category : Behind the Scenes

    #the#colosseum#4#ലക്ഷം#ആളുകൾ#കൊല്ലപ്പെട്ട#സ്റ്റേഡിയം#|#ഇറ്റലിയിലെ#ക്രൂര#വിനോദങ്ങളുടെ#കഥ

    0 Comments and 0 replies
arrow_drop_up