Water Festival of Thailand | റോഡിൽ ഇറങ്ങിയാൽ നനഞ്ഞ്‌ കുളിക്കും ???? EP #2

  • Water Festival of Thailand | റോഡിൽ ഇറങ്ങിയാൽ നനഞ്ഞ്‌ കുളിക്കും ???? EP #2Crazy SONGKRAN Festival #techtraveleat #songkran2024
    തായ്‌ലൻഡ് പാക്കേജുകൾക്ക് ഹാരിസ് ഇക്കയെ Contact ചെയ്യാം : Call +91 9846571800 @hareesameerali
    It's our second day at Bangkok, Thailand.

    Since it's the famous Songkran festival time, when you go out at this time, you will be in trouble! Like our Holi, Songkran is a water festival where people splash water on each other and have fun.

    Swetha and myself got dressed and got out in the morning.

    We were drenched in water in a matter of seconds.

    Everyone, including men, women and children, were storming the city with water guns.

    We really enjoyed those moments after coming to Thailand!
    തായ്‌ലൻഡിലെ ബാങ്കോക്കിൽ വന്നിട്ട് ഇത് രണ്ടാമത്തെ ദിവസം.

    പ്രശസ്തമായ സോങ്ക്രാൻ ഫെസ്റ്റിവൽ നടക്കുന്ന സമയമായതിനാൽ ഇവിടെ ഈ സമയത്ത് പുറത്തിറങ്ങിയാൽ പണികിട്ടും! കാരണം നമ്മുടെ ഹോളി പോലെ വെള്ളം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ചീറ്റിച്ചു രസിക്കുന്ന ഒരു വാട്ടർ ഫെസ്റ്റിവലാണ് സോങ്ക്രാൻ.

    രാവിലെ തന്നെ ഉടുത്തൊരുങ്ങി പുറത്തേക്കിറങ്ങിയ ഞാനും ശ്വേതയും നിമിഷനേരങ്ങൾക്കുള്ളിൽ നനഞ്ഞു കുളിച്ചു.

    ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളുമുൾപ്പെടെ എല്ലാവരും വെള്ളം നിറച്ച കളിത്തോക്കുകളുമായി നഗരത്തിൽ വിലസുകയായിരുന്നു.

    തായ്‌ലൻഡിൽ വന്നിട്ട് ശരിക്കും ആസ്വദിച്ച നിമിഷങ്ങൾ!
    00:00 Highlights
    02:13 Songkran Festival
    12:22 Festival Vibe in Shopping Mall
    16:58 Wat Traimit Withayaram Worawihan
    22:22 Visiting Buddha Temple
    28:57 ICONSIAM Mall
    39:40 Dinner from Punjabi Restaurant
    41:03 Bangkok Nightlife
    For business enquiries: admin@techtraveleat.com
    **** Follow us on ****
    Facebook: www.facebook.com/techtraveleat/
    Instagram: www.instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

    Category : Behind the Scenes

    #water#festival#thailand#|#റോഡിൽ#ഇറങ്ങിയാൽ#നനഞ്ഞ്‌#കുളിക്കും#????#ep#2

    0 Comments and 0 replies
arrow_drop_up