How Indian Tourists Spoil other Countries? ഇന്ത്യക്കാർ മറ്റ്‌ രാജ്യങ്ങളിൽ കാണിക്കുന്ന വൃത്തികേട്‌

  • How Indian Tourists Spoil other Countries? ഇന്ത്യക്കാർ മറ്റ്‌ രാജ്യങ്ങളിൽ കാണിക്കുന്ന വൃത്തികേട് | Budget Trip to Almaty #techtraveleat #almaty #skiresorts
    My second day at Kazakhstan.

    I joined my friends Dr Sajad and Dr Sonu to enjoy winter snow at Shymbulak, a tourist destination.

    A long cable car ride was very thrilling.

    You have snow skiing and other snow activities there.

    I found it difficult to bear -15 degree C climate.

    I really feel places like Ladakh in our country should follow the tourism attraction like here.

    I felt embarassed to see paan spat here and there by Indians.

    Aren't we obliged or isn't it our duty to promote tourism well?
    കസാക്കിസ്ഥാനിൽ വന്നിട്ട് രണ്ടാമത്തെ ദിവസം.

    വിന്റർ ആസ്വദിക്കാനായി സുഹൃത്തുക്കളായ ഡോ.

    സജാദ്, സോനു എന്നിവർക്കൊപ്പം ഷിംബുലാക് എന്ന മഞ്ഞുപുതച്ച ടൂറിസ്റ്റുകേന്ദ്രത്തിലേക്കാണ് ഞാൻ പോയത്.

    നീളമേറിയ കേബിൾകാർ യാത്രയാണ് അവിടെ ചെന്നപാടെ ഞങ്ങളെ ആകർഷിച്ചത്.

    നീണ്ട കേബിൾകാർ യാത്രയ്ക്ക് ശേഷം സ്നോ സ്കീയിങ് തുടങ്ങിയ മഞ്ഞിലെ ആക്ടിവിറ്റികളും ഉണ്ട്.

    -15 ഡിഗ്രി തണുപ്പിനെ പ്രതിരോധിക്കാൻ ഞാൻ നന്നായി ബുദ്ധിമുട്ടി.

    നമ്മുടെ നാട്ടിലെ ലഡാക്ക് പോലുള്ള മഞ്ഞുവീഴുന്ന പ്രദേശങ്ങളിൽ ഇവിടം മാതൃകയാക്കി ടൂറിസം വളരണമെന്നാണ് എനിക്ക് തോന്നിയത്.

    എന്നാൽ ഇന്ത്യക്കാരായ ചില ടൂറിസ്റ്റുകൾ പാൻമസാലയും മറ്റും ചവച്ച് അവിടവിടങ്ങളിൽ മുറുക്കിത്തുപ്പിയ കാഴ്ച ശരിക്കും എന്നെ നാണംകെടുത്തി.

    ഇത്തരം മോശം പ്രവണതകൾ ഒഴിവാക്കി നല്ല രീതിയിൽ ടൂറിസം വളർത്തേണ്ടത് നമ്മുടെ കടമയല്ലേ?
    00:00 Highlights
    00:27 Shymbulak Base Station
    03:32 Cable Car ride to Shymbulak top
    15:34 Shymbulak Ski resort
    18:27 Photoshoot
    21:38 Snow Activities in Shymbulak
    26:49 Jackets for Rent in Almaty
    28:37 Sauna Bath in Kazakhstan
    30:50 Dinner
    31:58 I’m honoured in Kazakhstan
    33:07 Conclusion
    For business enquiries: admin@techtraveleat.com
    **** Follow us on ****
    Facebook: www.facebook.com/techtraveleat/
    Instagram: www.instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

    Category : Behind the Scenes

    #how#indian#tourists#spoil#countries?#ഇന്ത്യക്കാർ#മറ്റ്‌#രാജ്യങ്ങളിൽ#കാണിക്കുന്ന#വൃത്തികേട്‌

    0 Comments and 0 replies
arrow_drop_up